പിതാവിന്‍റെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ മറ്റാരുമില്ല; നടാഷ നർവാളിന് ഇടക്കാല ജാമ്യം
കോവിഡ് ബാധിതനായ മഹാവീര്‍ നര്‍വാള്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ മുതിര്‍ന്ന അംഗമായ മഹാവീര്‍ വിരമിച്ച ശാസ്ത്രജ്ഞന്‍ കൂടിയാണ്.
0 Comments
10/05/2021