സഹോദരങ്ങള്‍ ഭൂമി ദാനം ചെയ്തു; കുറ്റിക്കോല്‍ നരിയന്‍റെ പുന്നയിലെ 105 -ാം നമ്പര്‍ അംഗന്‍വാടിക്കും ഭൂമി സ്വന്തമായി
16 അംഗന്‍വാടികള്‍ക്ക് കൂടി സ്ഥലം കണ്ടെത്തുന്നതോടെ,മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി സ്ഥലമുള്ള രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കാസര്‍കോടിന് സ്വന്തമാകും.
0 Comments
06/11/2020