വര്‍ഗീയ പ്രചാരണവും മത വിദ്വേഷവും വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത; നമോ ടി.വി ഉടമയും അവതാരകയും അറസ്റ്റില്‍

തികഞ്ഞ വര്‍ഗീയവും അശ്ലീലവുമായ പരാമര്‍ശമായിരുന്നു നമോ ടി.വി എന്ന യൂട്യൂബ് ചാനലിലൂടെ പെണ്‍കുട്ടി നടത്തിയത്.

0 Comments

തുടര്‍ച്ചയായ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തുന്ന നമോ ടി.വി കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു: വി.ഡി സതീശന്‍

ഇത്തരം ആളുകള്‍ക്കെതിരെ പോലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നും സതീശന്‍ വ്യക്തമാക്കി.

0 Comments