കോഴിയോടും മറ്റും ബന്ധപ്പെടുത്തി രാജ്യത്തെ വിശേഷിപ്പിക്കുന്നു; കളിയാക്കൽ ഒഴിവാക്കാൻ രാജ്യത്തിൻ്റെ പേര് തന്നെ മാറ്റി തുര്‍ക്കി

ഡിസംബര്‍ 2021 മുതല്‍ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളിലും മെയ്ഡ് ഇന്‍ തുര്‍ക്കിയെ എന്നാണ് ലേബല്‍ ചെയ്യുന്നത്.

0 Comments