എം.എസ്.എഫ് നഖ്‌ഷേ ഖദം ക്യാമ്പയിൻ ; സമാപന സമ്മേളനം ലഹരി വിരുദ്ധ റാലിയോടെ സമാപിക്കും

സമാപന സമ്മേളനം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സി.കെ നജാഫ് മുഖ്യ പ്രഭാഷണം നടത്തും.

0 Comments