പൊതു-സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് തടയിട്ട് മോട്ടോർവാഹനവകുപ്പ്; തെരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച വാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ ഫീസ്
സ്വകാര്യവാഹനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പതിക്കരുതെന്നും മോട്ടോർവാഹനവകുപ്പ് നിർദേശിക്കുന്നു.
0 Comments
15/03/2021