മുസ്‌ലിം കല്ല്യാണ ഇടങ്ങളില്‍ സ്ത്രീ-പുരുഷ വേര്‍തിരിവ് കാണാനില്ലെന്ന് എം.വി ജയരാജന്‍

സമാനമായ മാറ്റം ആചാര അനുഷ്ടാനങ്ങളിലും ഉണ്ടാവണം. അത് സമുദായത്തിനകത്തെ ആളുകള്‍ മുന്‍കൈ എടുത്ത് ചെയ്യേണ്ടതാണെന്നും എം.വി ജയരാജന്‍

0 Comments

കെ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറും; രൂക്ഷ വിമര്‍ശനവുമായി എം. വി ജയരാജൻ

സുധാകരൻ്റെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് വോട്ട് തനിക്ക് ലഭ്യമാക്കലാണെന്നും എം.വി ജയരാജൻ വിമര്‍ശിച്ചു.

0 Comments

ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്; ഗവർണർക്ക് മുന്നറിയിപ്പുമായി എം.വി ജയരാജന്‍

ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ചാന്‍സലര്‍ പദവിയില്‍ ഇനി തുടരാന്‍ ഗവര്‍ണര്‍ക്ക് അര്‍ഹതയില്ല.

0 Comments

ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരണങ്ങള്‍ നടത്തുന്നത്; ഉയർത്തുന്നത് സംഘപരിവാർ ശബ്ദം: എം.വി.ജയരാജന്‍

ഡല്‍ഹിയില്‍ വച്ച് വിസി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളം. വൈസ് ചാന്‍സലര്‍ക്ക് എതിരായ വ്യക്തിഹത്യാ പരാമര്‍ശം പിന്‍വലിക്കണമെന്നും എം.വി.ജയരാജന്‍

0 Comments

കൊലയ്ക്ക് കൊല നടത്തുകയാണ് വർഗ്ഗീയ ശക്തികൾ; കലാപത്തിലേക്കുള്ള നീക്കം കേരളത്തിൽ അനുവദിക്കില്ല: എം.വി ജയരാജൻ

പൊതുയോഗത്തിൽ എം.അനന്തൻ അധ്യക്ഷനായി. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പ്രസംഗിച്ചു. 23 ഇന മത്സര പരിപാടികളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി.

0 Comments