ലൈഫ് ഭവന പദ്ധതി; വെരിഫിക്കേഷൻ തുടങ്ങി; അർഹരായ മുഴുവൻ പേരുമുണ്ടാകും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
വെരിഫിക്കേഷന്‍ സമയത്ത് അപേക്ഷകന് ഒറിജിനല്‍ രേഖകള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, നവംബര്‍ 30-ന് മുൻപ് അതത് ഓഫീസുകളില്‍ സമര്‍പ്പിക്കാം.
0 Comments
07/11/2021