സുരേന്ദ്രൻ്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് തികഞ്ഞ വർഗീയത; ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല, അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല: എം.വി ഗോവിന്ദന്‍
കെ.സുരേന്ദ്രനും വി.ഡിസതീശനും പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരേ അഭിപ്രായമാണെന്ന് ഗോവിന്ദൻ
0 Comments
04/08/2023