സി.പി.എമ്മിൽ ചരിത്രം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു; മന്ത്രിസഭയില്‍ നിന്ന് സെക്രട്ടറി പദവിയിലേക്ക്; പിണറായിയുടെ വഴിയേ എം. വി ഗോവിന്ദന്‍ എത്തുമ്പോൾ
പാര്‍ലമെന്ററി രംഗത്തുള്ളതിനെക്കാള്‍ കൂടുതല്‍ കാലം സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച അനുഭവത്തിൻ്റെ കരുത്തുമായാണ് എം. വി ഗോവിന്ദന്‍ സി.പി.എമ്മിൻ്റെ അമരത്ത് എത്തുന്നത്.
0 Comments
28/08/2022