കഴിഞ്ഞ തവണ ഉണ്ടായ അക്ഷരത്തെറ്റ് ഇത്തവണ തിരുത്തും; തനിക്ക് ഇ.ഡിയെ പേടിയില്ല. അതുകൊണ്ട് തല പോയാലും വോട്ട് പാഴാകില്ല: എം.വി ബാലകൃഷ്‌ണൻ
2019 ഓര്‍ത്ത് ജനങ്ങള്‍ പശ്ചാത്തപിക്കുക ആണെന്നും എക്കാലവും ചക്ക വീണാല്‍ മുയല്‍ ചാകില്ലെന്നും എം.വി ബാലകൃഷ്ണന്‍
0 Comments
11/03/2024