കുറ്റിക്കോൽ വണ്ണാപുരക്കാൽ മുത്തപ്പൻ പൊടിക്കളം പുനഃ പ്രതിഷ്ഠാ മഹോത്സവവും അന്തിത്തിറയും വെള്ളാട്ടവും ഒരുക്കങ്ങൾ തുടങ്ങി
10ന് രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്രയും വൈകുന്നേരം കുറ്റിപ്പൂജയും. 11ന് രാവിലെ മുത്തപ്പനീശ്വരന്റെ പ്രതിഷ്ഠയും തുടർന്ന് പയകുറ്റിയും നടക്കും.
0 Comments
10/03/2020