മുതലാഖ് ചൊല്ലി: പാലക്കാട്‌ ജില്ല സെഷൻസ് ജഡ്ജ് കലാം പാഷക്കെതിരെ ഹൈകോടതിയിൽ ഭാര്യയുടെ ഹർജി

2017 ഓഗസ്റ്റിലാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. ഇതിനു പിന്നാലെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമവും പാസാക്കി.

0 Comments

സ്ത്രീ ശാക്തീകരണത്തിന് മുത്വലാഖ് നിരോധന നിയമം വലിയ സംഭാവനകൾ നൽകി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

മൂന്ന് തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 66 വോട്ടുകൾക്കാണ് രാജ്യസഭയിൽ ഈ ബില്ല് പാസാക്കിയത്.

0 Comments