ന്യൂനപക്ഷ സ്കോളർഷിപ്പ്: മുസ്‌ലിം യൂത്ത് കോഓഡിനേഷൻ മുളിയാറിൽ പ്രതിഷേധ സംഗമം നടത്തി

പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.

0 Comments