മുഈനലിയ്ക്കെതിരെ നടപടിയില്ല; മുസ്‌ലിം ലീഗ് വാദം തെറ്റെന്ന് യൂത്ത് ലീഗ് ദേശീയ നേതൃത്വം

കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർത്തിയത്.

0 Comments