മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന എല്ലാ നിർദേശങ്ങളും പൂർണ്ണമായും പാലിക്കണം: കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി
കൊറോണ വൈറസ് അതിവേഗം പടരുന്നതിനാൽ അതിന്‍റെ വ്യാപനം തടയുന്നതിന് വിശ്വാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും യോഗം നിർദേശിച്ചിട്ടുണ്ട്.
0 Comments
21/03/2020