എപ്പോള്‍ പോസ്റ്റ് ചെയ്താലും ഈ സെല്‍ഫികള്‍ നിങ്ങളെ സോഷ്യല്‍ മീഡിയയില്‍ താരമാക്കും; ഇത് സെല്‍ഫി മ്യൂസിയം
ഗ്ലാസില്‍ വൈന്‍ പകരുന്ന മുറി മുതല്‍ ബാത്ത് ടബ്ബില്‍ കിടന്നും കാറിനു മുകളില്‍ കയറിയും ഡ്രൈവ് ചെയ്തും കുതിരപ്പുറത്തു കയറിയുമെല്ലാം ഇവിടെ സെല്‍ഫി എടുക്കാം.
0 Comments
02/08/2021