മഞ്ചേശ്വരത്ത് വിജയിക്കാന്‍ സാധ്യതയില്ല; കെ. സുരേന്ദ്രന്‍ കോന്നിയിൽ; വി.മുരളീധരന് സീറ്റില്ല; അമിത് ഷാ കേരളത്തിലേക്ക് എത്തുന്നു

ബി.ജെ.പിയുടെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക ഉടൻ പുറത്തിറങ്ങും.ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും.

0 Comments