പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് സുതാര്യത ഉറപ്പാക്കും; മുന്നിപ്പാടി പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഉദ്ഘാടനച്ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിശിഷ്ടാതിഥിയായി
0 Comments
16/08/2022