ബഡ്ജറ്റ് ടൂറിസം; കെ.എസ്.ആര്‍.ടി.സിയുടെ കാസർകോട്- മൂന്നാര്‍ യാത്ര ഈ മാസം എട്ടിന്
ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടല ഡാം, ഇക്കോ-പോയിന്റ്, മാട്ടുപെട്ടി ഡാം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ഒന്നാം ദിനം സന്ദർശിക്കുക
ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടല ഡാം, ഇക്കോ-പോയിന്റ്, മാട്ടുപെട്ടി ഡാം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ഒന്നാം ദിനം സന്ദർശിക്കുക
തമിഴ്‌നാട് ഉദുമലൈയില്‍ നിന്നുമെത്തി മറയൂരില്‍ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ ഹക്കീമാണ് പൊലീസ് പിടിയിലായത്.
സ്വപ്‌ന ബി.ജെ.പിയുടെ ദത്തുപുത്രിയാണെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് അവരാണെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു.
തേക്കടിയിലെ ടൂറിസം പരിപാടികള്‍ ഒന്നാം തരംഗത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ വര്‍ദ്ധിപ്പിച്ച ബോട്ട് ചാര്‍ജ് പിന്‍വലിച്ചു.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് യോഗത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് 480 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനയോഗം നടന്നത്.
ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുനില്‍കുമാര്‍ അറിയിച്ചു.
ബോബി ഹെലിടാക്‌സിയില്‍ 35 മിനിറ്റുകൊണ്ട് കൊച്ചയില്‍ നിന്ന് മൂന്നാറിലെത്താം. 9500 രൂപയാണ് ഒരാളുടെ നിരക്ക്.