ലോകത്താദ്യമായി കൊറോണയ്‌ക്കെതിരെ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
ഒരു വാക്സിന്‍ നിര്‍മ്മിക്കുകയെന്നത് നീണ്ട പ്രക്രിയയാണ്. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരികയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ഒരു വാക്സിന്‍ നിര്‍മിക്കുകയാണ് ലക്ഷ്യം.
0 Comments
18/04/2020