മുല്ലപ്പെരിയാറിൽ പുതിയ ഡാം; കേരളാ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് എതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം

സുപ്രിംകോടതി വിധിയുടെ ലംഘനമാണ് കേരള സർക്കാർ ചെയ്തിരിക്കുന്നതെന്നും അതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ദുരൈ മുരുകൻ

0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി; ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത് 3025 ഘനയടി വെള്ളം

ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളൂ.ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഇന്നലെ രണ്ട് ഷട്ടറുകള്‍ അടച്ചിരുന്നു

0 Comments

മുല്ലപ്പെരിയാര്‍: സുരക്ഷ അതിപ്രധാനം; വിവരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറണമെന്ന് തമിഴ്നാടിനോട് സുപ്രീംകോടതി

അണക്കെട്ടിന്‍റെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

0 Comments