മുഹറം അവധി ആഗസ്ത് ഒൻപതിന്; സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം

ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും

0 Comments

കോവിഡ് വ്യാപനത്തിന് സാധ്യത; മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം നിഷേധിച്ച് സുപ്രീം കോടതി

ഘോഷയാത്ര നടത്തിയാല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ്.

0 Comments