കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്, ചിറാപുഞ്ചിയില്‍ അതല്ല അവസ്ഥ ; നടന്‍ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

0 Comments

ജനങ്ങള്‍ കാഴ്ചക്കരല്ല കാവല്‍ക്കാർ; റോഡ് തകര്‍ന്നാല്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതിപ്പെടാം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ നിര്‍മിക്കുന്ന റോഡുകളുടെ വശങ്ങളില്‍ കരാറുകാരൻ്റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥൻ്റെയും നമ്പറുകള്‍ പരസ്യപ്പെടുത്തും.

0 Comments

ലിറ്റിൽ ഇന്ത്യ കാസർകോടിന്‍റെ ടൂറിസം സാധ്യത ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ: മന്ത്രി മുഹമ്മദ് റിയാസ്

12 ഓളം ഭാഷകൾ ഉൾപ്പെടെ 30 ഓളം പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുന്ന ഒരു ജനതയുടെ സാംസ്‌കാരിക വൈവിധ്യം എത്രത്തോളം വ്യത്യസ്തമായിരിക്കും.

0 Comments

എയര്‍ ഇന്ത്യ ഓഫീസ് ഉപരോധം; മുഹമ്മദ് റിയാസും ടി.വി രാജേഷും രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ

കോഴിക്കോട് സി.ജെ.എം കോടതിയുടേതാണ് ഇരുവരെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. 2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

0 Comments

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്

എസ്. എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.

0 Comments