തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍; മുഖത്തും ശരീരത്തിലും മുറിവുകള്‍; കൊലപാതകമാണെന്ന് പോലീസ് നിഗമനം
കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ മുറുകിയിരുന്നില്ല. അതുകൊണ്ടാണ് കൊലപാതകമെന്ന് വിലയിരുത്തല്‍. കൂടാതെ മൃതദേഹം കെട്ടിത്തൂക്കിയ സ്ഥലത്ത് ചോരപ്പാടുകളുണ്ട്
0 Comments
15/06/2020