രാമക്ഷേത്ര നിര്‍മ്മാണത്തിനായി മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് പണ സമാഹരണം; തഹേറ ട്രസ്റ്റിന് രൂപം നല്കി സഹാറ ബീഗം
ഹിന്ദു സഹോദരന്മാര്ക്കായി വിനായക ചതുര്‍ത്ഥിയിലും റാം നവമിയിലും പണം നല്കുന്നതുപോലെ ഇതിനേയും കരുതണമെന്നാണ് സഹാറയുടെ ആവശ്യം.
0 Comments
20/01/2021