സിദ്ധീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം; ആവശ്യവുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് 11 എം.പിമാർ സംയുക്തമായി കത്ത് നൽകി

മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ ചങ്ങലയിലാണ് കാപ്പൻ ആശുപത്രിയിൽ കഴിയുന്നത്. ഇപ്പോൾ കൊറോണ ബാധിതനുമാണ്.

0 Comments

ഒരു സംസ്ഥാനത്ത് മാത്രമായി ഇളവില്ല; കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

0 Comments

കേരളത്തിലെ കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യം; എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല: താരിഖ് അന്‍വര്‍

ഇപ്പോൾ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ ആശയകുഴപ്പം വ്യക്തമാണെന്നും ഹൈക്കമാൻഡിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

0 Comments

ലോക്സഭയിലെ 17 എം.പിമാർക്കും, 7 കേന്ദ്ര മന്ത്രിമാർക്കും കോവിഡ്; സ്ഥിരീകരിച്ചത് പാര്‍ലമെന്റിന്‍റെ മണ്‍സൂണ്‍സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍

വൈ. എസ്. ആര്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍, ശിവസേന, ഡി. എം. കെ , ആര്‍. എല്‍. പി എന്നിവയിലെ ഓരോ അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്.

0 Comments