ഖത്തര്‍ വ്യവസായി എം.പി ഷാഫി ഹാജിയുടെ ജീവിതാനുഭവങ്ങളടങ്ങിയ ‘മുഹാജിര്‍’; സെക്കന്റ്എഡിഷന്‍ പ്രകാശനം ചെയ്തു
വേള്‍ഡ് മലയാളി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.എ.അബൂബക്കറാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. ജില്ലാ പ്രസിഡണ്ട് പ്രൊഫ.ഗോപിനാഥ് പുസ്തകം ഏറ്റു വാങ്ങി.
0 Comments
15/07/2021