ആദ്യമായി കണ്ടെത്തിയത് അറബ് നാവികര്‍; ഔദ്യോഗിക ഭാഷയില്ല; ഹിന്ദു ഭൂരിപക്ഷമുള്ള ഏക ആഫ്രിക്കൻരാജ്യം; മൗറീഷ്യസിനെക്കുറിച്ച് കൂടുതല്‍ അറിയാം
വംശനാശം സംഭവിച്ചുപോയ ഡോഡോ പക്ഷികള്‍ വസിച്ചിരുന്ന ഭൂമിയിലെ ഏക ഇടമായിരുന്നു മൗറീഷ്യസ്. പറക്കുവാന്‍ സാധിക്കാത്ത ഈ പക്ഷി ഇന്ന് മൗറീഷ്യസിന്‍റെ ദേശീയ പക്ഷിയാണ്.
0 Comments
15/07/2021