കാസര്‍കോട് ജില്ലയില്‍ പൊതു ഗതാഗത വാഹനങ്ങളും ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മോട്ടോർ വാഹന വകുപ്പ്
കാസര്‍കോട് കെ.എസ് ആർ ടി.സി ബസുകളും കെ.എസ് ആർ.ടി സി പരിസരവും അണുവിമുക്തമാക്കാന്‍ ഡി.ടി.ഒ ശ്രീ. മനോജ്കുമാറോടൊപ്പം എം.വി. ഐ മാർ നേതൃത്വം നൽകി.
0 Comments
11/06/2020