കൊതുകിന്‍റെ ഉറവിടങ്ങള്‍ കണ്ടെത്തി തുരത്താന്‍ ഓപ്പറേഷന്‍ മോസ് ഹണ്ട്; ദേലമ്പാടി പഞ്ചായത്തില്‍ തുടക്കം കുറിച്ചു
പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് സ്‌കൂളുകളിലെ കുട്ടികളും പ്രധാനാധ്യാപകരും അധ്യാപകരും പരിപാടിയില്‍ പങ്കാളികളായി.
0 Comments
23/05/2021