കാസര്‍കോട്ടെ 16കാരിയുടെ കൊലപാതകം; പ്രതി മുൻപും കൊലപാതകത്തിന് ശ്രമിച്ചു; വെബ്സൈറ്റുകളിൽ നിന്ന് വിഷങ്ങളെ കുറിച്ച് പഠിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സഹോദരന്‍ ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

0 Comments