നീലേശ്വരം നഗരസഭയിലെ മൂലപ്പള്ളി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം; കര്‍മ്മസമിതി രൂപീകരിച്ചു

സര്‍ക്കാരിലേക്കും റെയില്‍വെയിലേക്കും നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മേല്‍പ്പാലം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടിരുന്നു

0 Comments