എല്ലാ ദിവസവുമുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാൻ പോലീസ് തീരുമാനം; ജനമൈത്രി പോലീസ് വീടുകളിൽ കയറരുത്; കേരളാ പോലീസിന്‍റെ പ്രവർത്തന രീതി മാറ്റുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ അറിയാം
ജനങ്ങൾ സ്റ്റേഷനുകളിൽ പരാതികളുമായി എത്തുന്നതു നിരുത്സാഹപ്പെടുത്തണം. ഇ മെയിൽ, വാട്സാപ് ഉപയോഗിക്കാൻ നിർദേശിക്കുക.
0 Comments
17/05/2020