മൊണൈറ്റൈസേഷൻ ഒഴിവാക്കി; പരസ്യങ്ങൾ നൽകുന്നത് തടഞ്ഞു; റഷ്യൻ മാധ്യമങ്ങളെ സാമ്പത്തികമായി തകർക്കാൻ ഒരുങ്ങി ഫേസ്ബുക്ക്
ഇതിലൂടെ റഷ്യൻ സ്റ്റേറ്റ് മാധ്യമങ്ങൾക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വരുമാനം ഉണ്ടാക്കാനുള്ള മാർഗങ്ങളാണ് ഫേസ്ബുക്ക് തടസ്സപ്പെടുത്തിയത്
0 Comments
26/02/2022