ഞാന്‍ സ്വയം കൈലാസം എന്ന പുതിയ രാജ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ പരിഹസിച്ചു; തന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ കൊറോണയില്ല് നിന്ന് രക്ഷപ്പെടാന്‍ സ്വയംതടവില്‍; പരിഹാസവുമായി ആള് ദൈവം നിത്യാനന്ദ
കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറില്‍ സ്വന്തമായി ദ്വീപ് വാങ്ങി കൈലാസമെന്ന പേരില്‍ സ്വന്തം രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്.
0 Comments
17/03/2020