‘രാജേട്ടന്‍ ഇടത് സ്വതന്ത്രനായി നേമത്ത് മത്സരിക്കും, പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രി’; പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി

രാജേട്ടൻ ഇടതു സ്വതന്ത്രനായി നേമത്ത് മത്സരിക്കുമെന്നും പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയാവുമെന്നും പുലർക്കാലെ സ്വപ്നം കണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

0 Comments

കുഞ്ഞാപ്പ പുലിയായ 2006 ലെ തെരഞ്ഞെടുപ്പിലാണ് കുറ്റിപ്പുറത്ത് അദ്ദേഹം അടിതെറ്റി കെണിയില്‍ വീണത്; പരിഹാസവുമായി മന്ത്രി കെ.ടി ജലീൽ

സലാഹുദ്ദീൻ ഉവൈസിയുടെ ഇത്തിഹാദുൽ മുസ്ലിമീൻ "ഹൈദരബാദ്" പാർട്ടിയായി അറിയപ്പെട്ടതുപോലെ 'മലപ്പുറം' പാർട്ടിയായി വരുംകാല ചരിത്രത്തിൽ ലീഗും ഇടംനേടും.'

0 Comments

ബൈക്കില്ലാത്ത കാരണത്താല്‍ കാമുകി പരിഹസിച്ചു; അപമാനം സഹിക്കാതെ കാമുകന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍

ഇതിനിടെയാണ് നമ്പര്‍പ്ലേറ്റ് ഇല്ലാതെ ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളിലൊന്നില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.

0 Comments