ബി.ജെ.പി അധികാരത്തിലുള്ള രാജ്യത്ത് മുസ്‌ലിം ജനത തുറന്നിട്ട തടവറയിൽ; രാജ്യത്തെ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കാള്‍ മുസ്‌ലിം വിഭാഗം: ഒവൈസി
ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം രാജ്യത്തെ ഫേര്‍ട്ടിലിറ്റി നിരക്കില്‍ ഏറ്റവും കുറവ് നിരക്കാണ് മുസ്‌ലിം വിഭാഗത്തിന്റേത്
0 Comments
09/10/2022