മൊഗ്രാല്‍ പുഴയുടെ തീരങ്ങളില്‍ ഇനി കണ്ടല്‍ വസന്തം; പുഴയെ ഇനി കണ്ടല്‍ പൊതിഞ്ഞ് സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷ അഡ്വ.സമീറ ഫൈസല്‍
കൃഷി ഓഫീസര്‍ എസ്.എസ് സജുവിൻ്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ദിവാകരന്‍ കടിഞ്ഞിമൂല കണ്ടലിനെക്കുറിച്ച് വിവരിച്ചു
0 Comments
19/02/2022