മോഫിയയുടെ ഭർത്താവിൻ്റെ കൂടെ ഒരു കോൺഗ്രസുകാരനും സ്റ്റേഷനിൽ പോയിട്ടില്ലെന്ന് വി. ഡി സതീശൻ
സി.ഐയെ മാറ്റിയെന്ന് പറഞ്ഞ് സർക്കാർ ആദ്യം ജനങ്ങളെ കബളിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിച്ചത് പാർട്ടി നേതാവാണ്.
0 Comments
27/11/2021
സി.ഐയെ മാറ്റിയെന്ന് പറഞ്ഞ് സർക്കാർ ആദ്യം ജനങ്ങളെ കബളിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിച്ചത് പാർട്ടി നേതാവാണ്.
സംഭവ ദിവസം സി.ഐയുടെ മുന്നിൽ വെച്ച് സുഹൈൽ മൊഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും സി.ഐ സുധീർ പ്രതികരിച്ചില്ല.
ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്.