കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടത് ആണെന്ന്; നരേന്ദ്ര മോദിയെ പ്രശംസിച്ചു, കേന്ദ്രമന്ത്രി വി.മുരളീധരനെ കാസര്‍കോട് കേന്ദ്ര സര്‍വകലാ ശാലയിലെ വിദ്യാർഥികൾ കൂകിവിളിച്ചു
വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിടുകയാണെന്നും മന്ത്രി
0 Comments
25/03/2023