കാര്യങ്ങള്‍ മോദി താല്‍പര്യത്തോടെ കേട്ടു; കെറെയിലിനോട് കേന്ദ്രത്തിന് അനുഭാവപൂര്‍വമായ നിലപാട്; അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി
കെറെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറിൻ്റെ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
0 Comments
24/03/2022