മുഴുവന്‍ പശുക്കള്‍ക്കളെയും ഇന്‍ഷുര്‍ ചെയ്യാനുള്ള നടപടിയെടുക്കും; സംസ്ഥാനത്ത് മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി ജെ. ചിഞ്ചു റാണി

കേരളത്തിലെ ഏറ്റവും കൂടുതല്‍ പാലളക്കുന്നത് മലബാര്‍ മേഖലയിലാണ്. 32 കോടി രൂപ ചിലവഴിച്ച് പാല്‍പ്പെടി ഫാക്ടറിയ്ക്ക് തറക്കല്ലിടുകയും അതിൻ്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്

0 Comments