എൻ്റെ കേരളം 2023 പ്രദര്‍ശന വിപണന മേള; മൊബൈല്‍ ഫോട്ടോഗ്രാഫി- മൊബൈല്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു
വികസന ദൃശ്യങ്ങള്‍ പകര്‍ത്തുകയോ, സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയോ ആകാം. മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിന് പ്രായപരിധിയില്ല.
0 Comments
10/04/2023