തലശേരിയിൽ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; മുറിക്ക് സമീപത്തെ തെങ്ങിൻ്റെ ഓലകളും കത്തിക്കരിഞ്ഞ നിലയിൽ
അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം മസൂദിൻ്റെ ബന്ധുവായ യുവാവ് പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.
0 Comments
17/12/2022