ഹിജാബ് നിരോധന വിധി നിര്‍ഭാഗ്യകരം; വിധി അഖിലേന്ത്യാ തലത്തില്‍ സമുദായ ധ്രുവീകരണം ഉണ്ടാക്കും : എം.എന്‍ കാരശ്ശേരി
ഏത് മതത്തിലും വിശ്വസിക്കാനും,അനുഷ്ഠിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ട കാര്യം സാധാരണഗതിയില്‍ കോടതിക്കില്ല.
0 Comments
15/03/2022