ഒരു യോഗം പോലും മുടക്കില്ല; വീല്‍ചെയറിലിരുന്നാണെങ്കിലും വരും; വീറോടെ മമത ബാനര്‍ജി

ഇടത് കണങ്കാലിന് നല്ല പരിക്കേറ്റ മമതയ്ക്ക് ശ്വാസതടസവും നെഞ്ചുവേദനയുമുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

0 Comments