ചില മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നു; തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടില്ലെന്ന് പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസം; മാധ്യമങ്ങൾക്കെതിരെ ജി. സുധാകരൻ

ഈ തെരഞ്ഞെടുപ്പ് കാലത്ത് 17 യോഗത്തിൽ ജില്ലയിൽ പ്രസംഗിച്ചുവെന്നും അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തുവെന്നും അവകാശപ്പെട്ടു.

0 Comments