ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോൺഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവർ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നു: മന്ത്രി എം.എം മണി
ഇപ്പോൾ എ.ഐ.സി.സിക്ക് സ്ഥിരമായി ഒരു പ്രസിഡന്റു പോലുമില്ല. ഇതിന്‍റെയെല്ലാം ചിത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‍റെ ഇന്നത്തെ സ്ഥിതി.
0 Comments
22/07/2020