സി.പി.എമ്മിന് രാഷ്ട്രിയ അപചയം സംഭവിച്ചിട്ടില്ല; ബി.ജെ.പിയില്‍ ചേര്‍ന്ന മകന്‍റെ നിലപാടുകൾ തള്ളി എം.എം ലോറൻസ്
എബ്രഹാം ലോറൻസിന്‍റെ അഭിപ്രായത്തോട് തനിക് യോജിപ്പില്ലെന്നും, എബ്രഹാം സി.പി.എം അംഗത്വവുമുള്ള ആളല്ല എന്നും എം.എം ലോറൻസ് പറഞ്ഞു.
0 Comments
31/10/2020